Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.A. Yusuf Ali

മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് എം.എ. യൂസഫലി

കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ വി.​​​ഡി. സ​​​തീ​​​ശ​​​നെ അ​​​ഭി​​​ന​​​ന്ദി​​​ച്ച് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ എം.​​​എ. യൂ​​​സ​​​ഫ​​​ലി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൊ​​​തു​​​വാ​​​യ വി​​​ക​​​സ​​​ന​​​ത്തി​​​നും പു​​​രോ​​​ഗ​​​തി​​​ക്കും കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തോ​​​ടൊ​​​പ്പം വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന് പ്ര​​​വാ​​​സി​​​ക്ഷേ​​​മം കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നും ക​​​ഴി​​​യ​​​ട്ടെയെ​​​ന്നും യൂ​​​സ​​​ഫ​​​ലി ആ​​​ശം​​​സി​​​ച്ചു.

Latest News

Corehub Up